Wednesday, 24 April 2013

പൂര്‍ത്തിയാക്കാനാകാത്ത ചിത്രം പോലെ...
എങ്ങോ പോയ് മറഞ്ഞ കിനാവു പോലെ...
പാടാന്‍ മറന്ന വരികള്‍ പോലെ...
...ആര്‍ദ്രമായ പ്രതീക്ഷയായ് നീയെന്നും...
മുത്തുമണികള്‍ ചിതറുന്ന നിന്‍റെ ചിരിയും
ഹ്യദയത്തില്‍ ചെന്നെത്തുന്ന നിന്‍റെ മിഴി ചലനങ്ങളും,
എല്ലാം എന്നില്‍ സ്നേഹനൊമ്പരത്തിന്‍റെ
കണികകളായ് കുടികൊള്ളട്ടെ...

No comments:

Post a Comment